
പ്രണയം .....
കരുതിവച്ച വികരങ്ങള്‍ കൊണ്ടു കരുതുകാട്ടുന്നതല്ല പ്രണയം...
കാത്തു സൂക്ഷിച്ച യൌവ്വനം കൊണ്ടു കൃസൃതി കാട്ടുന്നതുമല്ല പ്രണയം...
നെയ്തു കൂട്ടിയ സ്വപ്നങ്ങള്‍ കൊണ്ടു പണിയുന്നതാണ് പ്രണയം ...
നീട്ടിവച്ച സൗഹൃദം മറയാക്കി ഉരച്ചു നോക്കുന്നതല്ല പ്രണയം
വരച്ചു കാട്ടാത്ത ജീവിതം തുണയാക്കി വച്ചു നീട്ടുന്നതാണെന്റെ പ്രണയം
ഉറവ വറ്റാത്ത സൗഹൃദം തകരുമ്പോള്‍ മറവി തേടിപോയ് അകലുന്നു പ്രണയം
ഊണരി നല്‍കാത്ത പ്രണയവും പ്രായവും തിരിച്ചു നല്കുന്നതാവട്ടെ പ്രണയം .........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ