2009 ഫെബ്രുവരി 16, തിങ്കളാഴ്‌ച


നീയും ഞാനും ഒന്നാണെന്ന കണ്ടെത്തലിന്റെ അവസാനത്തെ വാക്ക് ....പ്രണയം.....വഴക്കുകള്‍ക്കിടയില്‍ വഴങ്ങലുകള്‍ സൃഷ്ടിക്കുന്ന വികാരം.... നിമിഷത്തെ പഴിചാരി നിര്‍ദയം തുടരുന്നത് പ്രണയം ......നഷ്ടപ്പെടലുകളും നിരാലംബതകളും സമ്മാനിക്കുന്നത് പ്രണയം....


പരിമിതികളില്ലാത്ത പ്രഭാതങ്ങളില്‍ പ്രണയം ജനിക്കുന്നു ... പരാധീനതകളില്ലാതെ പ്രണയം തളിര്‍ക്കുന്നു ..........സായന്തനങ്ങളില്‍ പ്രണയം പൂക്കുന്നു ....സൂര്യ കിരണങ്ങള്‍ക്ക് പ്രകാശം കുറയുമ്പോള്‍ .............പ്രണയം .................മരിക്കുന്നു‌ ......!!!!!!!!!!!!!




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ