
എനിക്ക് നിന്നോട് തോന്നുന്നത് പ്രണയം .....
നിനക്കു എന്നോട് തോന്നുന്നത് പണയം ...!!!!!!!
നിനക്കു ഞാന്‍ തന്നത് ഹൃദയം ....
എനിക്ക് നീ തന്നത് ഭീകരം...!!!!!!!
എന്നിലും നിന്നിലും ഞാന്‍ കണ്ടത് ജീവിതം ....
നിന്നിലും എന്നിലും നീ കണ്ടത് ജനിതകം
എന്റെ സ്വപ്നങളില് നീയായിരുന്നു ......
നിന്റെ സ്വപ്ന്ങളില് തീയായിരുന്നു ......
ഞാനും നീയുംയിരുന്നെന്റെ ലോകം...
നീയും നിന്റെ ചേട്ടന്മാരുമായിരുന്നു .....
............!!!!!!!!!!!!!!,,,,,,,,,,, നിന്റെ ലോകം .


