2009 ഫെബ്രുവരി 17, ചൊവ്വാഴ്ച

നിന്റെ പ്രണയം ......!!!!!!!!!!!!!!


എനിക്ക് നിന്നോട് തോന്നുന്നത് പ്രണയം .....

നിനക്കു എന്നോട് തോന്നുന്നത് പണയം ...!!!!!!!

നിനക്കു ഞാന്‍ തന്നത് ഹൃദയം ....

എനിക്ക് നീ തന്നത് ഭീകരം...!!!!!!!

എന്നിലും നിന്നിലും ഞാന്‍ കണ്ടത് ജീവിതം ....

നിന്നിലും എന്നിലും നീ കണ്ടത് ജനിതകം

എന്റെ സ്വപ്നങളില്‍ നീയായിരുന്നു ......

നിന്റെ സ്വപ്ന്ങളില്‍ തീയായിരുന്നു ......

ഞാനും നീയുംയിരുന്നെന്റെ ലോകം...

നീയും നിന്റെ ചേട്ടന്മാരുമായിരുന്നു .....

............!!!!!!!!!!!!!!,,,,,,,,,,, നിന്റെ ലോകം .

2009 ഫെബ്രുവരി 16, തിങ്കളാഴ്‌ച

നൂറ്റാണ്ടിന്റെ പ്രണയം....


പ്രണയം .....


കരുതിവച്ച വികരങ്ങള്‍ കൊണ്ടു കരുതുകാട്ടുന്നതല്ല പ്രണയം...


കാത്തു സൂക്ഷിച്ച യൌവ്വനം കൊണ്ടു കൃസൃതി കാട്ടുന്നതുമല്ല പ്രണയം...

നെയ്തു കൂട്ടിയ സ്വപ്നങ്ങള്‍ കൊണ്ടു പണിയുന്നതാണ് പ്രണയം ...

നീട്ടിവച്ച സൗഹൃദം മറയാക്കി ഉരച്ചു നോക്കുന്നതല്ല പ്രണയം

വരച്ചു കാട്ടാത്ത ജീവിതം തുണയാക്കി വച്ചു നീട്ടുന്നതാണെന്റെ പ്രണയം

ഉറവ വറ്റാത്ത സൗഹൃദം തകരുമ്പോള്‍ മറവി തേടിപോയ് അകലുന്നു പ്രണയം

ഊണരി നല്‍കാത്ത പ്രണയവും പ്രായവും തിരിച്ചു നല്കുന്നതാവട്ടെ പ്രണയം .........

നീയും ഞാനും ഒന്നാണെന്ന കണ്ടെത്തലിന്റെ അവസാനത്തെ വാക്ക് ....പ്രണയം.....വഴക്കുകള്‍ക്കിടയില്‍ വഴങ്ങലുകള്‍ സൃഷ്ടിക്കുന്ന വികാരം.... നിമിഷത്തെ പഴിചാരി നിര്‍ദയം തുടരുന്നത് പ്രണയം ......നഷ്ടപ്പെടലുകളും നിരാലംബതകളും സമ്മാനിക്കുന്നത് പ്രണയം....


പരിമിതികളില്ലാത്ത പ്രഭാതങ്ങളില്‍ പ്രണയം ജനിക്കുന്നു ... പരാധീനതകളില്ലാതെ പ്രണയം തളിര്‍ക്കുന്നു ..........സായന്തനങ്ങളില്‍ പ്രണയം പൂക്കുന്നു ....സൂര്യ കിരണങ്ങള്‍ക്ക് പ്രകാശം കുറയുമ്പോള്‍ .............പ്രണയം .................മരിക്കുന്നു‌ ......!!!!!!!!!!!!!